ഒന്നാം സമ്മാനം 3000 രൂപ!
കേരളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസ് ഐ-വ്യൂ പ്രൊഡക്ഷൻസ് മികച്ച കലാകാരന്മാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന കോണ്ടെസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി September 10.
കേരളത്തിലെ മികച്ച കലാകാരന്മാരെ തിരഞ്ഞുള്ള ഐ-വ്യൂ പ്രൊഡക്ഷൻസ് ഇന്റെ RISE TO FAME നു തുടക്കമായി. അപേക്ഷകൾ ടെലിഗ്രാം വഴി സ്വീകരിക്കുന്നു. ഏതൊരാളുടെയും കഴിവ് പ്രദർശിപ്പിക്കുന്നതിനായി ഐ-വ്യൂ ചാനലിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തുന്ന കോണ്ടെസ്റ് വിജയകരമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
''നമ്മളിൽ പലരും കഴിവുള്ളവരാണ്. എന്നാൽ അത് പ്രദർശിപ്പിക്കാനും മറ്റുമായി അവർക്ക് ഒരു സ്ഥിരം പ്ലാറ്റഫോം കിട്ടിയാൽ അവർ തീർച്ചയായും വീണ്ടും അവരുടെ കല പരിപോഷപ്പെടുത്തി എടുക്കും. ഞങ്ങൾക്ക് അവർക്ക് കൊടുക്കാനുള്ള ഏറ്റവും വലിയ പ്രോത്സാഹനമാണ് ഇത്.'' കമ്പനിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റർ ജാസിർ പറഞ്ഞു.
ഏത് തരം കഴിവും വീഡിയോ രൂപത്തിൽ അയച്ചു കൊടുക്കാവുന്നതാണ്. ക്വാളിറ്റി ഇല്ലാത്ത വിഡിയോകൾ സ്വീകരിക്കുന്നതല്ല എന്ന് അധികൃതർ അറിയിച്ചു. വീഡിയോ accept ചെയ്തു കഴിഞ്ഞാൽ ചാനലിൽ സംപ്രേഷണം ചെയ്യുന്ന വീഡിയോക്ക് ലഭിക്കുന്ന ജനസമ്മിതി കണക്കിലെടുത്തുകൊണ്ടായിരിക്കും വിജയിയെ പ്രഖ്യാപിക്കുക. അവസാന 4 അംഗങ്ങളെ തിരഞ്ഞെടുക്കുകയും പിന്നീട വോട്ടിംഗ് വഴി വിജയിയെ പബ്ലിക് തന്നെ തിരഞ്ഞെടുക്കുന്ന രീതിയാണ് ഐ-വ്യൂ മുന്നോട് വെക്കുന്നത്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്തംബര് 10.
വിജയികൾക്കുള്ള സമ്മാനത്തുക സ്പോൺസർ ചെയ്തിരിക്കുന്നത് കേരളത്തിലെ നമ്പർ ഒന്നു വാട്സാപ്പ് ഇംഗ്ലീഷ്/ഹിന്ദി ക്ലാസ്‌റൂം ആയ ഇംഗ്ലീഷ് ഗുരു ക്യാമ്പസ്, വണ്ടൂരിലെ ഏറ്റവും നല്ല ബ്രോസ്സ്റ് കാസാബ്ലാൻസാ ബ്രോസ്സ്റ് ആൻഡ് കഫേ, ഓൺലൈൻ ബോട്ടിക്ക് സനാസ് സെൽസ് ഔട്ട് അണ്ടർ 999 എന്നിവർ ചേർന്നാണ്.
Sponsored by:
Casablanza Broast N Cafe Wandoor: 94000 50230 (Home Delivery Available) WhatsApp ലൂടെ ഇംഗ്ലീഷും ഹിന്ദിയും പഠിക്കാം! Join ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും വേണ്ടി നിങ്ങളുടെ പേര് WhatsApp ലേക്ക് message ചെയ്യുക. +91 98951 48234 (WhatsApp Number) https://wa.me/919895148234. Sana's Sells Out Online Boutique | Get everything under 999 Join via link: https://chat.whatsapp.com/E6dnXcEbjgH0d66kFh1HWt


No comments:
Post a Comment